വെറുപ്പായ, പ്രജോതനം
'വെറുപ്പ് 'എന്നത് എന്താണെന്നു നിർവചിക്കാൻ വിവിധങ്ങകളായ രീതിയിൽ സാധിക്കും. ഒപ്പം വെറുപ്പിന് പലരിലും പലരീതിയിൽ പ്രവർത്തിക്കാനും സാധുക്കും, അതുതന്നെയാണ് പ്രണയത്തിൽ നിന്നും വെറുപ്പിനെ വ്യത്യസ്തമാക്കുന്നതും. വെറുപ്പ് ഒരു വയ്കതിയോട് വെറുതെ തോന്നേണ്ട കാര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതായതു ആ വ്യക്തി തന്നെ ആയിരിക്കും, മറ്റൊരാളിൽ വെറുപ്പ് ഉണ്ടാകാനും കാരണം. എന്നിലെ വെറുപ്പിന് കണ്ണ് നീരിന്റെ നിറമില്ല, മറിച്ചു ഉഗ്രമായ ചോരയുടെ നിറം തന്നെയാണ്. കാരണം ഇ വെറുപ്പ് തന്നെയാണ് ഇന്ന് എന്റെ പ്രജോതനവും. എന്നില്ലേ പ്രജോതനമായ വെറുപ്പിനെ പറ്റിയാണ് ഇന്ന് ഇവിടെ പറയാനുള്ളതും.
പ്രണയമെന്നതിനെപറ്റി അതുള്ള കാലത്തെ നല്ലത് പറഞ്ഞിരുന്ന ഞാൻ ഇന്ന് അതിനെയോർത് ചിരിക്കുകയാണ്. ചെയ്തു കൂട്ടിയ എല്ലാം മണ്ടത്തരം തന്നെ ആണെന്ന ബോധം ഇപ്പോൾ എനിക്ക് ഉണ്ട്. ആ കടുത്ത പ്രണയം വെറുപ്പ് ആയതിനു പിന്നിൽ ഉള്ളകഥ അതിലും വിചിത്രമാണ്. എങ്കിൽ തന്നെയും ഇപ്പോൾ എന്നിൽ ഉള്ള തിരിച്ചറിവ് തീരുമാനങ്ങൾ എന്താണേലും അവ എടുക്കുമ്പോൾ അതീവമായ ശ്രദ്ധ നൽകേണ്ടത് ഉണ്ടെന്നാണ്. എന്റേതായ തീരുമാനം തെറ്റിയതാണ് ഇത്തരത്തിൽ നല്ലൊരു അവലോകനം എനിക്ക് തന്നെ നടത്താണിത് ആയത്. എന്നതിനേക്കാൾ മുകളിൽ തന്നെയാണ് ചതി എന്ന വികാരത്തിന് ഒരു വ്യക്തി നൽകുന്ന പരിഗണന. പ്രതേകിച്ചും ചതിച്ചു പറ്റിച്ചു ജീവിക്കുന്ന ഒരാൾക്കു ഈ പറഞ്ഞ വ്യക്തിത്വത്തിന്റെ വില അറിയണമെന്നോ അത് തിരിച്ചറിയണമെന്നോ ഇല്ല. പക്ഷെ എത്ര കിട്ടിയാലും പഠിക്കാത്തതായിട്ട് ഉള്ള ചില ആൾക്കാരെയും കാണാനായിട്ട് സാധിക്കും. ഇത്തരത്തിൽ ഉള്ളഒരാൾ തന്നെയാണ് എന്റെയും വെറുപ്പിന് കാരണമെന്നും വേണമെകിൽ പറയാം.
അവസരങ്ങൾ ദുരുപയോഗം ചെയ്യുന്നവരെ സ്നേഹിക്കാൻ കഴിയുമെങ്കിൽ എനിക്ക് തോന്നുന്നില്ല.
"പാലാണ് പ്രണയം... തേനാണ് പ്രണയം "എന്നൊക്കെ പറഞ്ഞാൽ മാത്രമെ പ്രണയിക്കാൻ ആവു എന്നു ഞാൻ വിശ്വസിക്കുന്നില്ല. ഏതൊരു ബദ്ധത്തിലും അടിസ്ഥാനമായി വേണ്ടത് പരസ്പരം വിശ്വാസം എന്നുപറയുന്ന ഒന്നുതന്നെയാണ്. അത് ദുരുപയോഗം ചെയ്താൽ പിന്നീട് ആ ബന്ധത്തിന് സ്ഥാനം ഉണ്ടെന്ന് തോന്നുന്നില്ല. ഈ പറഞ്ഞ രീതിയിൽ ആണെങ്കിൽ, എന്റെ പ്രജോതന മന്ത്രം തന്നെ ആയിരുന്നു എന്റെ പ്രണയം. കാരണം നഷ്ടപ്പെട്ടപ്പോൾ ഞാൻ അവിടെ നിന്ന് പഠിച്ചത് കഴിഞ്ഞ ദിനങ്ങൾ ഓർത്തിരുന്നു കരയാൻ ആയിരുന്നില്ല. മറിച്ചു ആ വ്യക്തിയുടെ ഓർമ്മകൾ വെറുപ്പുകൾ എന്റെ മനസ്സിൽ സൃഷ്ടിച്ചപ്പോൾ അവക്ക് ഒക്കേ ഒപ്പം ജീവിതത്തിൽ ജയിക്കാൻ ഉള്ള ആർജ്ജവവും പ്രജോതനവുമാണ് ഞാൻ നേടിയെടുത്തത്. കാക്കി എന്ന എന്റെ ആത്മാവിൽ അലിഞ്ഞ സ്വപ്‍നം തേടി ഉള്ള യാത്രകൾ ഒരുപാടു ശക്തി പ്രാപിച്ചത് ഈ ഒരു അനുഭവത്തിനു ശേഷം തന്നെ യാണ്. അതിനായുള്ള ശക്തമായ പോരാട്ടവും അതിനായുള്ള മനസും എനിക്ക് നൽകിയതും ഈ പറഞ്ഞ അനുഭവം തന്നെയാണ്.
ജീവിതത്തിൽ പലരീതിയിലും ഉള്ള സാഹചര്യം ഉണ്ടാകുക തന്നെ ചെയ്യും. അവയെ എപ്രകാരം നോക്കി കാണുന്നു എന്നതിലാണ് കാര്യം. അതോടു ഒപ്പം തന്നെ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ അവയിലും അതീവ ശ്രദ്ധ നല്കേണ്ടത് അനിവാര്യം തന്നെയാണ്.

Comments
Post a Comment